لیست رستوران خانوادگی های Thiruvananthapuram، تریواندروم,هند به همراه نظرات
بهترین رستوران خانوادگی ها در شهر Thiruvananthapuram، تریواندروم
محبوب ترین رستوران خانوادگی ها در Thiruvananthapuram، تریواندروم از نظر کاربران
پانکایام
شهر غذا
رستوران ساگرا
رستوران غذاهای دریایی وارنام
رستوران اوپن هاوس
رستوران برج شهر
رستوران خانوادگی Kadalum Kayalum
دهکده رویال سی فود
هتل کوتانادان پارک
رستوران نور محل
نظرات

വളരെ മോശം ഫുഡ് ആണ് അത് കഴിച്ചു ശർത്തി ലൂസ് മോഷൻ എന്നിവ ആയി ഞാനും ഫാമിലി ഹോസ്പിറ്റലിൽ അഡിമിറ്റ് ആയി ഹോട്ടൽ നമ്പർ വിളിച്ചാൽ നോ റെസ്പോണ്ട് ഫോൺ എടുക്കില്ല

വൃത്തിയില്ലാത്ത ഹോട്ടൽ
രുചി ഇല്ലാത്ത ഭക്ഷണം
Customer service very bad
Chicken Biryani egg bad smell ,😱😱😱
Waste of money, രുചി തേടി വയർ കേടായി.
രുചി ഇല്ലാത്ത ഭക്ഷണം
Customer service very bad
Chicken Biryani egg bad smell ,😱😱😱
Waste of money, രുചി തേടി വയർ കേടായി.

I would probably give 0 star if possible.
I have ordered kothu poratta via swiggy.
Ithrem mosham kothu poratta ente jeevithathil kayichitilla....🤮🤮🤮🤮
Waste of money.....ath potte enn vekkam but ithodu koodi kothu porotta thanne veruthu poi....🤢
Zam Zam il okke varumbo aalojikkarund
Entha ee restraunt il aalillathath enn...but ippozha manasilaaye " orikal ivde varunnavar pinne varilla " athrem mosham food ....
You should just better stop this business for the sake of public...

വളരെ മോശം ഭക്ഷണം.ഞാൻ വാങ്ങിയത് ചൂര fry ആണ്. കെട്ട മീൻ ആണ് തന്നത്.അത് അവർ മാറ്റി തന്ന്.ഒര് ഊണും നെത്തോലി ഫ്രൈയും കൂടി 160 rs ഊണ് വളരെ മോശം .പപ്പടം ഇല്ല.side കറികൾ ശോകം. നെതോലി പൊരിച്ചത് അല്ല കരിച്ചത് ആണ് തന്നത്.കാശിനു കൊള്ളതില്ല

Two star for the porotta and noodles. Porotta is fine and noodles are OK.
But the beef I savored was absolutely not acceptable, uncooked beef with loads and tonnes of onions. That's it.. Guys pay logically.
ഫുഡ് സിറ്റി.
Smv സ്കൂൾ ന് എതിർ വശം ട്രിവാന്‍ഡ്രം.
പണ്ട് ഒരു റിവ്യു കണ്ടിരുന്നു എല്ലാം പോസിറ്റിവ്, പക്ഷെ ഒരു കാര്യത്തിൽ പോസിറ്റിവ് ആണ് ഒരുപാട് ഉള്ളി അല്ലെങ്കിൽ സവാള ഇട്ട ബീഫ് വിഭവം, ഇപ്പൊ ഉള്ള ഉള്ളി വിലയില്‍ ഇതെങ്ങനെ മുതൽ ആവുന്നു.
ബീഫ് റോസ്റ്റ് 110 രൂപ. കുറെ സവാള അല്ലാതെ അതിൽ വേറെ ഒന്നും ഉള്ളതായി തോന്നുന്നില്ല, പിന്നെ ബീഫ് കഷണം ആണെങ്കിൽ ഒന്നും പറയേണ്ട ഒട്ടും കുക്ക് ആകാത്ത ഒരു 7 കഷണം ഉണ്ട്.
പൊറോട്ട ഓക്കെ ആണ്, ചിക്കന്‍ നൂഡില്‍സ് 180 രൂപ, അതും വലിയ മോശം അല്ല. പക്ഷെ ബീഫ് സ്വല്പം തേഞ്ഞ് പോയി.

Very bad hotel
Order ചെയ്താൽ 1 hour kazhinj Kittu
ജീവനക്കാരുടെ സ്വഭാവം ശേരിയല്ല
A bad hotel,don't eat food in that hotel
Waste😡😠😠😠😠😠😠
Order ചെയ്താൽ 1 hour kazhinj Kittu
ജീവനക്കാരുടെ സ്വഭാവം ശേരിയല്ല
A bad hotel,don't eat food in that hotel
Waste😡😠😠😠😠😠😠