
Asru Abbas
2 نظر در 1 مکان
അടിപൊളി ബീച്ച് പക്ഷെ ഒരു bathroom ഇല്ല ഇരിപ്പിടം ഇല്ല waste box ഇല്ല ഇവിടെ ഉള്ള കടകള്‍ക്ക് ഒരു അടുക്കും ചിട്ടയും ഇല്ല വാഹനം പാര്‍ക്ക് ചെയ്യാൻ ഇടം ഇല്ല വലിയ വാഹനങ്ങൾ വരാൻ പറ്റില്ല റോഡ് വീതി ഇല്ല ഇതൊക്കെ ഒന്ന് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം കേരളത്തിലെ അടിപൊളി ബീച്ച് ആകും പിന്നെ ഒരു കാര്യം ഇവിടെ വരുന്നവര്‍ എന്തായാലും ഇവിടുത്തെ കല്ലുമ്മക്കായ കഴിക്കണം അതാണ് ഇവിടുത്തെ പ്രത്യേകത
Bathroom സൗകര്യം ഇല്ല ഇരിക്കാന്‍ നല്ല ഇരിപ്പിടം ഇല്ല കുടി വെള്ളം ഇല്ല കുട്ടികൾ കളിക്കുന്ന പല ഉപകരണവും നശിച്ചിട്ടുണ്ട് കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ കൂടുതൽ ആളുകൾ വരും