انجمن راهنمایان محلی

Satheesh Kumar

1 نظر در 1 مکان
G G TRAVELS
2024 May 24
ഞാൻ ആദ്യമായി GG Travels ന് ഒപ്പം തിരുപ്പതി യാത്ര പോയിരുന്നു. വണ്ടിയെ പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. വളരെ വൃത്തിയും സുഖകരവും ആയിരുന്നു യാത്ര. ഡ്രെവർ രണ്ടു പേരും വളരെ പരിചയസമ്പന്നരാണ് വളരെ നല്ല പെരുമാറ്റവും നല്ല ഡ്രെവിങ്ങും ആണ്.
പിന്നെ Payment ൻ്റെ കാര്യം വളരെ രസകരമാണ് advance ഒന്നും തന്നെ വാങ്ങിയില്ല ഇടയ്ക്ക് പൈസ ചോദിച്ചില്ല യാത്ര സുഖകരമായതിന് ശേഷം മാത്രമെ പൈസ online ആയി ചൈത് കൊടുത്താൽ മതി .
അങ്ങിനെ മൊത്തത്തിൽ ഒരു സുഖകരമായ തീർത്ഥയാത്ര ഒരിക്കി തന്ന GG Travels ന് പ്രത്യേകമായ നന്ദി