انجمن راهنمایان محلی

V Jaikrishnan

1 نظر در 1 مکان
മെഡിക്കൽ കോളേജിൽ വരുമ്പോഴെല്ലാം ഈ ഹോട്ടലിൽ നിന്നാണ് കഴിക്കുന്നത്. 6 മാസം മുൻപ് ആദ്യം എത്തിയപ്പോൾ മുതൽ ഇന്നുവരെ നല്ല ഭക്ഷണം ആണ് കിട്ടുന്നത്.ഇവിടുത്തെ പ്രത്യേകത സ്പെഷ്യൽ tea counter ആണ് 15 രൂപയ്ക്ക് ചായയും കടിയും കിട്ടും. 30രൂപയ്ക്ക് ഇടിയപ്പവും കറിയും മുതൽ കഴിക്കാൻ ഉള്ളപ്പോൾ വേറെ പോകേണ്ട കാര്യമില്ല. വളരെ നല്ല സർവീസ് ആണ്. അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല.സസ്യാഹാരികൾക്ക് മാത്രമല്ല എല്ലാവർക്കും low budget food ലഭിക്കുന്ന ഇവിടം ഉപകാരമാണ്.