تصاویر
درحال حاضر تصاویری برای این مکان ثبت نشده است!
نظرات — 1

നെഗറ്റീവ് review ഇടുന്നവർക്കെല്ലാം ഭ്രാന്താണ് എന്നാണ് പലർക്കും ഇവർ Reply കൊടുത്തിരിക്കുന്നത്. ഫാമിലി ആയി ചെന്ന ഞങ്ങൾക്ക് യാതൊരു കസ്റ്റമർ സപ്പോർട്ടും ഇവരുടെ സ്റ്റാഫുകൾ Provide ചെയ്തില്ല എന്നുമാത്രമല്ല below average food quality ഉം. കരിമീൻ വേവിച്ചെടുത്തു ചാറിൽ മുക്കി തന്ന പോലെ ഉണ്ടായിരുന്നു. കൂന്തൽ ഫ്രൈ പോലുള്ള ഐറ്റംസ് തണുത്ത് മരവിച്ചിരുന്നു. ബിരിയാണിയിലെ ചിക്കൻ നല്ല പരമ ബോർ ആയിരുന്നു. ക്യാഷ് കൊടുത്തു കഴിക്കുന്നവർക്ഇത്രയും മോശം ഭക്ഷണം നൽകുന്നതിലും ബേധം കട്ടപ്പാര എടുക്കുന്നതാണ് സുഹൃത്തേ