انجمن راهنمایان محلی

نظرات — 3

Sooraj P O
at 2024 Oct 13
Sooraj P O
at 2024 Oct 13
വളരെ മോശം ഹോട്ടൽ and സർവീസ്. Food order ചെയ്ത് ആദ്യം പകുതി കൊണ്ടുവന്നു... ബാക്കി മറന്ന് പോയി ഇപ്പൊ എത്തിക്കാം എന്ന് പറഞ്ഞു... വന്ന ഡെലിവറി ബോയ് cycle ചവിട്ടി 5km വന്നപ്പോഴേക്കും രാത്രി 12.20... അപ്പോ നാളത്തെ breakfast കൂടി ഒരുമിച്ച് തിന്നമായിരുന്നു... പണ്ട് ഒരു egg puffs വാങ്ങിയപ്പോ മുഴുവൻ മുടി... മാറ്റി കൊടുത്തു വേറെ എടുത്തപ്പോ അതിലും മുടി... നന്നായി കാണും എന്ന് കരുതി ഇപ്പൊ order ചെയ്തെ ആണ്... എവിടെ 🫡 നല്ല ക്വാളിറ്റിയിൽ കറക്റ്റ് time ൽ order എത്തിക്കാൻ പറ്റുന്ന വേറെ നല്ല മലയാളി ഹോട്ടൽ ഉണ്ട്... എല്ലാവരും നോക്കിയും കണ്ടും ഓർഡർ ചെയുക... എന്റെ അവസ്‌ഥ വരാതിരിക്കട്ടെ.... മലയാളി ഹോട്ടൽ എന്നുള്ള attachment ഒന്നും ഇവിടെ കാണിക്കണ്ട... ഓർഡർ ലേറ്റ് അയി വിളിച്ചാൽ ഫോൺ എടുക്കുന്നത് വല്ല ഹിന്ദി കാരൻമാർ ആകും.... Dont waste money and time... 🙏🏻
RiYas AŁi
at 2024 Aug 21
RiYas AŁi
at 2024 Aug 21
മോനേ..... കിടിലൻ ഫുഡ്, നെയ് ചോർ പിടിത്തം വിട്ട ടേസ്റ്റ്, കൂടെ വാങ്ങിയ കറികൾ എല്ലാം ഒന്നിനൊന്നു മെച്ചം, ഡാൽ ഫ്രൈയും നെയ്ചോറും കിടിലൻ കോംബിനേഷൻ, ഫിഷ് കറിയും ചിക്കൻ 65 എല്ലാം ഒടുക്കത്തെ ടേസ്റ്റ്, പിന്നെ മസ്റ്റ് ട്രൈ പള്ളി കറി ഒരു രക്ഷയുമില്ലാത്ത പള്ളി കറിയും നെയ്യ് ചോറും , സാധാ ചോറും , പുട്ടും, പൊറോട്ടയും, ബീഫും , പഴംപൊരി, പായസം , പപ്പടം തുടങ്ങിയ കേരള ഫുഡ് എല്ലാം ഇവിടെ കിട്ടും, അതും മിതമായ വിലയിൽ, CST, VT സ്റ്റേഷനിൽനിന്ന് 500 മീറ്റർ നടക്കാൻ ഉള്ള ദൂരമേയുള്ളൂ ഈ ഹോട്ടലിലേക്ക്, രാത്രി 12 മണി വരെ ഓപ്പൺ ആണ്.
Noufal PN
at 2024 Mar 13
Noufal PN
at 2024 Mar 13
മുംബൈ വന്നിട്ട് പുട്ടും പൊറോട്ടയും ബീഫും ഓക്കെ മിസ്സ് ചെയ്യുന്നവർക്ക് ഇങ്ങോട്ട് പോരാം 😁
നല്ല ഫുഡ് നല്ല സർവീസ്
Must try putt beef & Beef Biriyani also 😇